gnn24x7

ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാം സീസൺ സെപ്റ്റംബർ 9ന്

0
322
gnn24x7

ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 9ന് ന്യൂകാസിൽവെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാം സീസൺ നടത്തപ്പെടുന്നു. ആതിഥേയരായ Newcastlewest Cricket Team ഉൾപ്പടെ 12 ടീമുകളാണ് മത്സരിക്കുന്നത്. വാശിയേറിയ ഈ മൽസരങ്ങൾ വീക്ഷിക്കുവാനും ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ക്ലബ്ബ് അറിയിച്ചു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7