gnn24x7

നൈറ്റ് വിജിൽ സെപ്റ്റംബർ 23ന് DIVINE MERCY CHURCHൽ

0
349
gnn24x7

അയർലണ്ടിലെ ഈ മാസത്തെ നൈറ്റ് വിജിൽ സെപ്റ്റംബർ 23ആം തീയതി വെള്ളിയാഴ്ച നടക്കും. രാത്രി 10 30 മുതൽ പുലർച്ചെ രണ്ടു മണി വരെയാണ് നൈറ്റ് വിജിലൻ നടത്തപ്പെടുന്നത്. Lucanനിലെ Belgaddy Roadലെ DIVINE MERCY CHURCHൽ ആണ് 23ന് നൈറ്റ് വിജിൽ നടത്തപ്പെടുന്നത്. 10 വർഷത്തിലധികം അയർലൻഡിൽ സേവനമനുഷ്ഠിച്ചിരുന്ന റവ. ഫാ. ആൻറണി നല്ലുകുന്നേൽ ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്.

വിശുദ്ധ കുർബാന, കുമ്പസാരം, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയ അഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, അനുഭവസാക്ഷ്യം തുടങ്ങിയ ആത്മീയ അനുഭവങ്ങൾ കോർത്തിണക്കിയാണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജസ്‌റ്റീന എബ്രഹാം (087 670 6753), രാജു അഗസ്റ്റിൻ (087 362 8484), ബിനു കെ പി ( 087 225 7765) എന്നിവരെയോ office@jesusyouth.ie എന്ന email വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here