gnn24x7

നൃത്യ – ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2023 സെപ്റ്റംബർ 30ന്

0
357
gnn24x7

അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “മലയാളം” നൃത്താസ്വാദകർക്കായി നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ ഒരുക്കുന്നു. ശനിയാഴ്ച ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററിൽ വൈകുന്നേരം 5.00 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അയർലണ്ടിലെ പ്രവാസികളായ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ വൈവിധ്യങ്ങളായ അനേകം നൃത്ത രൂപങ്ങളാണ് ഈ നൃത്തോത്സവത്തിൽ അരങ്ങേറുന്നത്. അയർലണ്ടിൽ ആദ്യമായാണ് വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചു ഒരു നൃത്തോത്സവം കൊണ്ടാടുന്നത്.

വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കൂടുതൽ ആസ്വാദകരെ “മലയാളം” ഈ നൃത്തോത്സവത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്നതും മറ്റൊരു സവിശേഷതയാണ്.

ടിക്കറ്റുകൾ www.eventblitz.ie നിന്നും ഓൺലൈനായി സ്വന്തമാക്കാവുന്നതാണ്.

ടിക്കറ്റ് റേറ്റ്

ഫാമിലി ടിക്കറ്റ് സിംഗിൾ ടിക്കറ്റ് : EUR 25 (2+3)
സിംഗിൾ ടിക്കറ്റ് : EUR 10
VIP ഫാമിലി ടിക്കറ്റ് : EUR 40 (2+3)
VIP സിംഗിൾ ടിക്കറ്റ് : EUR 20

കൂടുതൽ വിവരങ്ങൾക്ക്….

അനീഷ് കെ ജോയ് : 0894186869
ബേസിൽ സ്കറിയ : 0877436038
വിജയ് ശിവാനന്ദ്     : 0877211654
അജിത് കേശവൻ   : 0876565449

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7