gnn24x7

ഓൺലൈൻ ക്വിസ് മത്സരവുമായി ക്രാന്തി

0
326
gnn24x7

ക്രാന്തിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 7 മുതൽ  ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. വാട്സ്ആപ്പ് വഴി ആണ് മത്സരം നടത്തുന്നത്. പൊതുവിജ്ഞാനം (general knowledge) എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്വിസ് പ്രോഗ്രാമിൽ പ്രായ പരിധിയില്ലാതെ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഓഗസ്റ്റ് 19 ന് മുൻപായി താഴെ കൊടുത്ത whats app നമ്പറിൽ അറിയിക്കുക. വിജയികൾക്ക് ക്രാന്തി ഉപഹാരങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 

അനൂപ് – 087 265 8072

ഷിനിത്ത് – 0870518520

ജീവൻ – 086 392 2830

സരിൻ- 089 241 5234

അശ്വതി – 087 169 3521

രാജൻ –  087 057 3885

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here