മൺസൂൺ ഇവൻ്റ്സ് ലിമിറ്റഡിൻ്റെ സാരഥ്യത്തിൽ പ്രശസ്ത സിനിമാ നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ. ഗിന്നസ് പക്രുവിൻെറ നേതൃത്വത്തിലുള്ള “ആരവം” മെഗാ സ്റ്റേജ് ഷോയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുന്നു.
അടുത്തമാസം ഒക്ടോബർ 26ആം തീയതി കിൽക്കനിയിലെ The Hub – Cillin Hill ഹാളിൽ വെച്ച് നടക്കുന്ന ഈ മെഗാഷോയിൽ ഗിന്നസ് പക്രുവിനൊപ്പം പ്രശസ്ത പിന്നണി ചലച്ചിത്ര ഗായിക നയന നായർ, പിന്നണി ഗായകൻ ശ്രീ. വിപിൻ സേവ്യർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ ഗോപൻ, മിമിക്രി ആർട്ടിസ്റ്റ് റെജി രാമപുരം, അജീഷ് കോട്ടയം തുടങ്ങി മലയാള സിനിമാ സ്റ്റേജ് ഷോ വേദികളിലെ പ്രഗൽഭരായ കലാകാരന്മാർ അണിനിരക്കുന്നു.
അയർലൻഡ് സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ ഹാൾ ആയ The Hub -Cillin Hill വെച്ച് നടക്കുന്ന ഈ മെഗാ നൈറ്റിൽ ഫുഡ് ഫെസ്റ്റിവൽ, ഷോപ്പിംഗ് സ്റ്റാളുകൾ തുടങ്ങി നിരവധിയായ ആഘോഷങ്ങളും ഒരുക്കിയിരിക്കുന്നു.
പരിപാടിയുടെ ടിക്കറ്റുകൾ ലഭ്യമാകുന്ന ലിങ്ക് താഴെ ചേർക്കുന്നു.
https://www.ukeventlife.co.uk/event-details/35/ARAVAM_-_Mega_Stage_Show
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































