Fingal County Councilൽ ഗ്രേഡ് 3, 4, 5 ഓഫീസർ തസ്തികകളിൽ ഒഴിവുകൾ. താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 6 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
https://careers.fingal.ie/Home/Job
ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ ഇന്റർവ്യൂ തയ്യാറെടുപ്പും അനുബന്ധ പരിശീലനവും ലഭിക്കുന്നതിനായി +353 89 413 9459 എന്ന നമ്പറിൽ ബന്ധപ്പെടുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB








































