gnn24x7

പ്രീത തോമസ് ഐ സി സി എല്‍ പ്രസിഡന്റ്; ജയകൃഷ്ണന്‍ നായര്‍ സെക്രട്ടറി

0
52
gnn24x7

ഡബ്ലിന്‍ :  കൗണ്ടി ലീഷിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) 2025-2026 ലെ പ്രസിഡന്റായി പ്രീത തോമസ് അയ്യനേത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജയകൃഷ്ണന്‍ നായര്‍ – സെക്രട്ടറി, രാജേഷ് അലക്‌സാണ്ടര്‍ – ട്രഷറര്‍.

കമ്മിറ്റി അംഗങ്ങള്‍ : റെജി മോള്‍ അലക്‌സ്,  ബിന്ദു സജി, പ്രീത ജിബി, ജോണ്‍സണ്‍ ജോസഫ്, ജോയ്‌സ് അബ്രാഹം, രമേഷ് കൃഷ്ണാലയം, റിജോ ചാക്കോ, സഞ്ജു ചെറിയാന്‍.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7