അയർലൻഡിൽ അന്തരിച്ച മലയാളി സീമ മാത്യുവിൻറെ പൊതുദർശനം തിങ്കളാഴ്ച കോ ടിപ്പററിയിലെ കെല്ലേർസ് ഫ്യൂണറൽ ഡയറക്ടേഴ്‌സിൽ നടക്കും. പുളിന്തനാട്ട് ഹൗസിൽ ജയ്സൺ ജോസിന്റെ ഭാര്യയാണ് മരണപ്പെട്ട സീമ മാത്യു. രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുദർശനം. സംസ്കാര ചടങ്ങുകൾ 1.30-തോടെ Nenagh-ലെ സെൻമേരിസ് റോസറി ചർച്ചിൽ നടക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































