gnn24x7

ഐഒസി – ഒഐസിസി അയർലൻഡ് ഫെയ്സ്ബുക്ക് ലൈവിൽ എംപി രമ്യാ ഹരിദാസ് ജൂൺ 10ന് പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നു

0
453
gnn24x7

ഡബ്ലിൻ: ഐഒസി – ഒഐസിസി അയർലൻഡ് ഫെയ്സ്ബുക്ക് ലൈവിൽ, ഇന്ത്യയിലെ ജനപ്രിയ എംപി രമ്യാ ഹരിദാസ് ജൂൺ 10 ബുധനാഴ്ച അയർലൻഡ് സമയം ഉച്ചയ്ക്ക് 2.30ന് അയർലണ്ടിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നു. സംസ്ഥാന ജില്ലാ സ്കൂൾ കലോത്സവത്തിൽ, നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യാ ഹരിദാസ് എംപി ഒരു നാടൻ പാട്ട് ആലപിച്ചുകൊണ്ട് ഫെയ്സ് ബുക്ക് ലൈവ് അവസാനിപ്പിക്കും.

പരിപാടിയിലേക്ക് എല്ലാവരുടേയും സഹകരണം അഭ്യർഥിക്കുന്നതായി ഐഒസി/ ഒഐസിസി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.


gnn24x7