gnn24x7

ദീപാവലി ആഘോഷിച്ച് സോഷ്യൽ സ്പെയ്സ് അയർലണ്ട്

0
1051
gnn24x7

ദീപങ്ങളുടെ ഉത്സവമായ ദീപാവലി അത്യുഗ്രമായ ആഘോഷിച്ച സോഷ്യൽ സ്പേസ് അയർലൻഡ്. DÚN LAOGHAIRE-RATHDOWN COUNTY COUNCIL & FESTIVAL OF INCLUSION CELEBRATES മായി ചേർന്നാണ് സോഷ്യൽ സ്പെയ്സ് അയർലൻഡ് ഇത്തവണ ദീപാവലി ആഘോഷിച്ചത്.

വിവിധ കലാപരിപാടികളും ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ചു. പ്രായഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷം.

ഇന്ത്യൻ തനതു സംസ്കാരം ഉൾക്കൊണ്ടു കൊണ്ടുള്ള കലാപരിപാടികളാണ് കൂടുതലും അവതരിപ്പിച്ചത്. വിവിധ ഇന്ത്യൻ വിഭവങ്ങളും ആഘോഷവേളയിൽ അവതരിപ്പിച്ചു. നവംബർ അഞ്ചാം തീയതി STILLORGAN ലെ ST BRIGID HALLൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7