എന്റർടൈൻമെന്റ് കമ്പനി ആയ സൂപ്പർ ഡൂപർ ക്രീയേഷൻസ് ന്റെ പതിവ് പരിപാടികളിൽ നിന്നും വ്യത്യസ്തമായി 2025 നോമ്പ് കാലത്തെ നിറപകിട്ടാകുവാൻ ഇക്കുറി എത്തുന്നു, അനുഗ്രഹീത സ്വരം അയർലണ്ടിലേക്ക്..
മൂന്ന് പതിഞ്റ്റാണ്ടിലേറേയായി മലയാളി മനസ്സിൽ തങ്ങി നിൽക്കുന്ന സ്വർഗീയ സ്വരം KESTER…
രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു മുഴുനീള ഡിവോഷണൽ സംഗീത സന്ധ്യ..
ഏപ്രിൽ 4 ആം തീയതി scientology ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6:30നു..
ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കരസ്തമാകാവുന്നതാണ്..
https://www.ukeventlife.co.uk/event-details/40/Easter_With_Kester_2025
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb