ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ ക്ളോവർഹിൽ ജയിസെന്റ് തോമസ് ഫൊറോന പള്ളി, സ്റ്റാഫ് നഴ്സായി സേവനം ചെയ്‌തിരുന്ന ജൂലിയൻ അഗാപിറ്റസ് (37) നിര്യാതനായി. കന്യാകുമാരി തൂത്തൂർ സ്വദേശിയാണ്. ജൂലിയൻ മുമ്പ് സെൻ്റ് ജെയിംസസ് ഹോസ്‌പിറ്റലിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്നു.
സംസ്‌കാരം തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടത്തപ്പെട്ടു. നവംബര്‍ 5ന് തൂത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ അനുസ്മരണ ശുശ്രൂഷയും നടത്തപ്പെടുന്നുണ്ട്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































