gnn24x7

ലീവിങ് സെർട്ടിൽ ഉന്നതവിജയം നേടി തെരേസ സണ്ണി

0
644
gnn24x7

ഡബ്ലിൻ: അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ തെരേസ സണ്ണി ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് Bray മലയാളി കമ്മ്യൂണിറ്റിക്കും അഭിമാനമായി.

ബ്രെ കുർബാന സെൻ്റർ ട്രസ്റ്റി കോതനല്ലൂർ തെയ്യപത്തിക്കൽ സണ്ണി മാത്യുവിൻറെയും, ആൻസികുട്ടി ജേക്കബിൻറെയും (St. Columcille’s Hospital, Loughlinstown) മകളാണ് തെരേസ സണ്ണി.

Hpat ഉയർന്ന സ്കോർ കരസ്ഥമാക്കിയ തെരേസ ചേച്ചിയെ പോലെ പോലെ മെഡിസിന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. സഹോദരങ്ങൾ: ദിവ്യ സണ്ണി 5th year Medical Student, UCD യിൽ പഠിക്കുന്നു., ദിയ സണ്ണി 3rd year Nursing student UCD യിൽ പഠിക്കുന്നു.


gnn24x7