gnn24x7

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് നവനേതൃത്വം

0
569
gnn24x7

അയർലണ്ട്: WMF അയർലൻഡ് യുണിറ്റ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഡിനിൽ പീറ്റർ പ്രസിഡന്റ്‌ ആയും, എബ്രഹാം മാത്യുനെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.  ജോസമോൻ ഫ്രാൻസിസ് കോർഡിനേറ്റർ, സ്റ്റീഫൻ ലുക്കോസ് ട്രഷറർ, ഫിവിൻ തോമസ് വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിലും തെരഞ്ഞെടുക്കപ്പെട്ടു.

ജോബി ജോർജ്, ജോസ് ജോസഫ്, മേരി റോസിലിറ്റ് ഫിലിപ്പ്, Dr ബെനിഷ് പൈലി, അഖിൽ മണി, സച്ചിൻ ദേവ്, റെജി എന്നിവരാണ് 8 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗങ്ങൾ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
gnn24x7