ഓണക്കാലം ആഘോഷമാക്കാൻ UK യിലെയും അയർലണ്ടിലെയും മലയാളി സംഘടനകൾക്ക് ഇത് സുവർണ്ണാവസരം.
ആൾക്കൂട്ടത്തിൽ തിക്കിത്തിരക്കി ഒരുനോക്ക് കാണുകയല്ല, മറിച്ച് ഇവർ ഒന്നിച്ച് മണിക്കൂറുകൾ നീളുന്ന കലാവിരുന്നാണ് നമുക്കായി ഒരുക്കുന്നത്. ലിബിൻ സക്കറിയയും, കീർത്തനയും പാടിത്തിമിർക്കുമ്പോൾ, ചടുല താളങ്ങളുടെ നടന മാസ്മരികയിലേക്ക് നയന ജോസനും ഗോകുലും നമ്മെ എടുത്തെറിയും. ഒപ്പം സുമേഷ് കൂട്ടിക്കലിന്റെ കീതാറിൽ എട്ടര കട്ടയ്ക്ക് ഒരു പിടുത്തം! ഓണം പൊളിക്കാൻ വേറെ എന്ത് വേണം!!
UK-യിലെയും അയർലണ്ടിലെയും ഏറ്റവും ചെറിയ സംഘടനയ്ക്ക് പോലും afford ചെയ്യാൻ പറ്റുന്ന വിധം കുറഞ്ഞ നിരക്കിലും മുഴുവൻ Backend സപ്പോർട്ടോടും കൂടെ ആണ് ഈ മഹോത്സവം ഓർഗനൈസ് ചെയ്യപ്പെടുന്നത്.
Event ഓർഗനൈസ് ചെയാൻ താൽപ്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ contact ചെയ്യാം.
UK : Pradeep (+44 7425672720)
Northern Ireland : Anil (+44 7832214768)
Ireland: Alen (+353 892290205)
Savan (+353 877658723)
Sherin (+353 877574788)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb