സൗത്ത് ഇന്ത്യൻ ഫ്രോസൺ ഫുഡ് രംഗത്തെ നിറ സാനിദ്യമായ ഡെയിലി ഡിലൈറ് ഈ വർഷത്തെ ഓണത്തിനായി ഒരുങ്ങുകയാണ് ഓണ സദ്യയിലൂടെ. വ്യത്യസ്തമായ രുചി കൂട്ടുകളിലൂടെ നിങ്ങളെ വിസ്മയിപ്പിക്കുന്ന ഡെയിലി ഡിലൈറ് ഈ വർഷത്തെ ഓണ സദ്യയുടെ പ്രീ ബുക്കിംഗ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. അഞ്ചു പേർക്ക് കഴിക്കാവുന്ന സദ്യയും മൂന്നു പേർക്ക് കഴിക്കാവുന്ന സദ്യയും ഇത്തവണ നിങ്ങൾക്കായി തയാറാക്കിയിട്ടുണ്ട് ഡെയിലി ഡിലൈറ്. കഴിഞ്ഞ നാലു വർഷവും ഡെയിലി ഡിലൈറ് ഓണ സദ്യ ആവശ്യക്കാർക്ക് തികഞ്ഞിട്ടില്ലതിനാൽ നിങ്ങളുടെ ഓണ സദ്യ എത്രയും പെട്ടന്ന് തന്നെ അയർലണ്ടിലെ എല്ലാ ഏഷ്യൻ സൂപ്പർമാർക്കറ്റുകളിൽ കൂടി മുൻകൂട്ടി ഉറപ്പു വരുത്തേണ്ടതാണ് …

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA







































