വാട്ടർഫോർഡ്: വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൈഗേഴ്‌സ് കപ്പ് 2025 ജനുവരി 25-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ വച്ചു നടക്കുന്നു.

ഈ വർഷത്തെ ടൂർണമെന്റിൽ ആയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുക്കുന്നു. വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇൻഡോർ ടൂർണമെന്റ്, ക്രിക്കറ്റ് പ്രേമികൾക്ക് കാത്തുവെച്ചിരിക്കുന്നത് മനോഹര ക്രിക്കറ്റ് മുഹൂർത്തങ്ങളാണ്.

ഒന്നാം സമ്മാനം: €666 + ട്രോഫി 🏆
രണ്ടാം സമ്മാനം: €444 + ട്രോഫി 🏆
കൂടാതെ വ്യക്തിഗത ട്രോഫികളും കളിക്കാരെ കാത്തിരിക്കുന്നു. മികച്ച മത്സരങ്ങൾ കാണുന്നതിനൊപ്പം Elite Catering ടീം ഒരുക്കുന്ന ദക്ഷിണേന്ത്യൻ രുചികളും ആസ്വദിക്കാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb