gnn24x7

Aliyans Arts & Sports Club അണിയിച്ചൊരുക്കുന്ന All Ireland Soccer ടൂര്ണമെന്റ് ഇന്ന്

0
344
gnn24x7

ദ്രോഗ്‌ഹെഡയിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യൻ സമൂഹത്തെ സാഹോദര്യത്തിന്റെ കുടക്കീഴിൽ അണിനിരത്തി വിവിധ കായിക വിനോദങ്ങളിലേക്കു കൈപിടിച്ചുനടത്തിയ Aliyans Arts & Sports Club അണിയിച്ചൊരുക്കുന്ന All Ireland Soccer ടൂര്ണമെന്റ് ഇന്ന്. കാല്പന്തുകളിയിൽ വിസ്‌മയം രചിച്ച അയർലണ്ടിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരക്കുന്ന ആവേശകരമായ പോരാട്ടം ഇന്ന് രാവിലെ ഒൻപത് മണിമുതൽ St. Patrick GAA Club സ്റ്റമുള്ളനിൽ അരങ്ങേറുന്നു.

ഈ മത്സരം കാണുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7