വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ആയി നടത്തുന്ന ക്രിസ്മസ്, പുതുവത്സര ആഘോഷവും, റിപ്പപ്ലിക് ദിനാഘോഷവും ഇന്ന് അയർലണ്ട് സമയം 3.30 pm ന് സൂം പ്ലാറ്റ്ഫോമിൽ ഉണ്ടായിരിക്കുന്നതാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കരോൾ മത്സരത്തിൽ അയർലണ്ട് പ്രൊവിൻസും പങ്കെടുത്തിട്ടുണ്ട്. കൂടാതെ, രസകരമായ റീലുകളുടെ മത്സരവും ഉണ്ട്. ഏവരും സൂം മീറ്റിംഗിൽ ആരംഭം മുതൽ പങ്കെടുക്കുമല്ലോ.
ലിങ്ക് താഴെ അയക്കുന്നു.
Meeting ID : 555-101-2222
Passcode : 1001
Meeting Link
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb