gnn24x7

അയർലൻഡ് മലയാളി സെബി സെബാസ്റ്റ്യൻ്റെ പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി നിര്യാതനായി

0
442
gnn24x7

അയർലൻഡ് മലയാളി സെബി സെബാസ്റ്റ്യൻ്റെ പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി (89) നിര്യാതനായി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി  ബഹു. ജോൺസൺ വല്ലൂരാൻ മറ്റൊരു മകനാണ്. മൃതസംസ്കാരശുശ്രൂഷ ശനിയാഴ്ച (10.06.2023) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് കാഞ്ഞൂർ കിഴക്കുംഭാഗം ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും. മൃതദേഹം ശനിയാഴ്ച രാവിലെ 8 മണി മുതൽ  ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. പരേതനുവേണ്ടി നമുക്ക് പ്രത്യേകം  പ്രാർത്ഥിക്കാം.
Archdiocesan Internet Mission

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7