gnn24x7

ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരതിന്റെ ആദ്യ വിമാന യാത്രക്കാർ ഓഐസിസി/ ഐഐസി അയർലൻഡിനു നന്ദി രേഖപ്പെടുത്തി

0
331
gnn24x7

ഡബ്ലിൻ: ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരതിന്റെ ആദ്യ വിമാന യാത്രക്കാർ  ഓഐസിസി / ഐഐസി അയർലൻഡിനു നന്ദി രേഖപ്പെടുത്തി. ഓഐസിസി, ഐഓസി അയർലൻഡ് ആദ്യമായി വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു അടിയന്തിരമായി നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. ആദ്യ ഘട്ടത്തിൽ ആവശ്യത്തിന് ഫലം ഉണ്ടായില്ലെങ്കിലും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഈ ആവശ്യം ഏറ്റെടുത്തപ്പോൾ ഇതു നടപ്പിലാക്കേണ്ടി വന്നു. ആദ്യ വിമാന യാത്രക്കാർക്ക് ഓഐസിസി/ ഐഓസി ഭാരവാഹികളായ എം.എം. ലിങ്ക്വിൻസ്റ്റർ, സാൻജോ മുളവരികൽ,പി.എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ഇടണ്ടറി, ദീനോ ജേക്കബ്,സുബിൻ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here