വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള വേദപാഠ പ്രവേശനോത്സവം നടത്തി. ഇടവക വികാരി ഫാ ജോമോൻ കാക്കനാട്ട് ഉത് ഘാടനവും HM ജോബി എഫ്രേം, വേദപാഠ ടീച്ചേർസ് ക്ലാസുകൾക് നേതൃത്ത്വവും നൽകി. തുടർന്ന് വിശുദ്ധ കുർബാനയും അധ്യയന വർഷത്തെ ആദ്യ PTA മീറ്റിങ്ങും നടത്തി. PTA ഭാരവാഹികളായി സെബിൻ ജോസിനെയും മേഴ്‌സി ജെയ്‌സനെയും തിരഞ്ഞെടുത്തു.




GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































