ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) വാട്ടർഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തപ്പെടുന്നു.

ഓഗസ്റ്റ് 15 ചൊവ്വാഴ്ച വൈകിട്ട് 5ന് സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വച്ച് നടക്കുന്ന പതാക ഉയർത്തലിലേക്കും അനുസ്മരണ ചടങ്ങിലേക്കും മുഴുവൻ ദേശസ്നേഹികളെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Grace Jacob: 089 4844787
Prince Mathew: 089 4654548
Punnamada George Kutty: 0870566531
Manu Chennithala: 0876244985
Sebin Jose: 087 9486419
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
                









































