gnn24x7

വേൾഡ് മലയാളി ഫെഡറഷൻ അയർലണ്ട് റീജിയണൽ മീറ്റിംഗ് സെപ്റ്റംബർ 20ന് ബ്ലാഞ്ചാർഡ്‌സ്‌ ടൗണിൽ

0
413
gnn24x7

വേൾഡ് മലയാളി ഫെഡറഷൻ (WMF) അയർലണ്ട് റീജിയണൽ മീറ്റിംഗ് സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്ലാഞ്ചാർഡ്‌സ്‌ ടൗണിൽ.

ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് റീജിയണൽ മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഈ മാസം 20നു വൈകിട്ടു ബ്ലാഞ്ചാർഡ്‌സ്‌ ടൗണിൽ 4 The Avenue The Paddocks (D15HY7V) വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം WMF Ireland Regional president Dinil peter അറിയിച്ചു. WMF-നോട് ആഭിമുഖ്യമുള്ളവരും നിലവിൽ അംഗങ്ങളായവരുമായ എല്ലാവര്ക്കും മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്. സമയം 7PM.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7