ടുള്ളമോർ: പോർട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്സായിരുന്ന ദേവീ പ്രഭ(38) യാത്രയായി. സെപ്സിസ് മൂലം Tullamore ഹോസ്പിറ്റലിൽ ഐ. സി. യുവിൽ ചികിത്സയിലായിരുന്ന ദേവി ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് Cardiac Arrest മൂലം അന്തരിച്ചത്. പോർട്ട്ലീഷ് 12 Ard Branaghൽ ശ്രീരാജിന്റെ ഭാര്യയായ ദേവി രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവരാണ് മക്കൾ. സംസ്കാര ചടങ്ങുകൾ നാട്ടിൽ നടത്താനാണ് തീരുമാനം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu








































