Tag: accedent
ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനികരടക്കം 22 പേര്‍ മരിച്ചു
കെയ്‌വ്: ഉക്രൈനിലെ ചുഹൈവിലെ സൈനിക വിമാനത്താവളത്തില്‍ നിന്നും പറന്ന വിമാനം ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെ വരെ പറന്നതിന് ശേഷം തകര്‍ന്നു വീഴുകയായിരുന്നു. ഉക്രൈനിലെ കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ വേണ്ടിയായിരുന്നു...