7.2 C
Dublin
Thursday, January 15, 2026
Home Tags ACCIDENT

Tag: ACCIDENT

പടക്കവുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ പൊട്ടിത്തെറി; യുവാവിനും മകനും ദാരുണാന്ത്യം

പുതുച്ചേരി: പടക്കം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങവേ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ചത്. കാട്ടുകുപ്പം സ്വദേശി കവിയരശനും (32) ഏഴുവയസുള്ള മകനുമാണ് മരിച്ചത്....

Ballyfermot റോഡപകടത്തിൽ യുവാവ് മരിച്ചു, കൂടെ യാത്ര ചെയ്ത യുവതിയ്ക്ക് ഗുരുതര പരിക്ക്; സംഭവസ്ഥലത്ത്...

ഡബ്ലിനിലെ ഒരു തൂണിൽ കാർ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് കാർ യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. Ballyfermotലെ Sarsfield Roadൽ ഉണ്ടായ വാഹനാപകടത്തിൽ യാത്രികയായിരുന്ന ഇരുപതുകാരിക്കും ഗുരുതര പരിക്കേറ്റു. രാത്രി 10.30...

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് ഡ്രൈവർ കടത്തിണ്ണയില്‍ ഉപേക്ഷിച്ചയാൾ മരിച്ച നിലയില്‍

കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ചത് അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനുവാണെന്നു (36) തിരിച്ചറിഞ്ഞു. ബിനുവും ബന്ധുവായ നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനില്‍...

കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 7 പേർ മരിച്ചു

ബെംഗളൂരു: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബെംഗളൂരു കോറമംഗലയിൽ ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ,...

കാറും ലോറിയും കൂട്ടിയിടിച്ച് വിനോദയാത്ര കഴിഞ്ഞു മടങ്ങിയ 3 യുവാക്കൾ മരിച്ചു

കൊച്ചി: ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്നു യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു(24), സഹോദരൻ അരുൺ ബാബു(22)...

കാർ ക്രെയിനിൽ ഇടിച്ചു കയറി യുവാവ് മരിച്ചു; 5 പേർക്കു പരുക്ക്

ചങ്ങനാശേരി: പെരുന്നയ്ക്കു സമീപം എസി റോഡ് നിർമാണ ജോലികൾക്കായി എത്തിച്ച ക്രെയിനിൽ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന 4 പേർക്കും നിർമാണ ജോലികളുമായി ബന്ധപ്പെട്ട് റോഡരികിൽ നിൽക്കുകയായിരുന്ന ഊരാളുങ്കൽ സൊസൈറ്റി...

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബറിലെ 3.56 ശതമാനത്തിൽ നിന്നും സെപ്റ്റംബറിൽ 3.59 ശതമാനത്തിൽ നിന്നും...