Tag: AI
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും -പി പി ചെറിയാൻ
വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നത് പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബൈഡന്‍ ഭരണകൂടം ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റ് കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ദോഷകരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബിസിനസ്സ് രീതികൾ തകർക്കുമെന്നും മുന്നറിയിപ്പ്...






























