Tag: America
അമേരിക്കയിൽ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് പൊലീസ്
കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേർ സംഭത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. വിഷവാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിച്ചു. മൃതദേഹങ്ങള്‍ക്ക് അടുത്തു...
ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനു: 20 ശനിയാഴ്ച -പി പി ചെറിയാൻ
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3. 30 ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നുഗാർലൻഡ് കേരള അസോസിയേഷൻ...
പ്രതികൂല ശൈത്യകാല കാലാവസ്ഥ നോർത്ത് ടെക്‌സാസിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു
ഡാളസ് :ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്നതിനാൽ വടക്കൻ ടെക്‌സാസിലെ നിരവധി സ്‌കൂളുകൾ തുടർച്ചയായി രണ്ടാം ദിവസവും (ചൊവ്വാഴ്ച) അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഡാളസ് ഐ.എസ്.ഡി,ഗാർലൻഡ് ഐ.എസ്.ഡി ഉൾപ്പെടെ നിരവധി സ്‌കൂളുകൾ ചൊവ്വാഴ്ചയും ...
അമേരിക്കയിൽ അതിശൈത്യം; രണ്ടായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി
അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കിയതിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ്...
അമേരിക്കയിൽ സ്കൂളിൽ വെടിവെയ്പ്; ആറാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു
അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു.അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കും പരിക്കേറ്റു. പെറി ഹൈസ്‌കൂളിലാണ് സംഭവം. ഹൈസ്കൂൾ വിദ്യാർഥിയായ പതിനേഴുകാരനാണ് വെടിവെപ്പ് നടത്തിയത്. പ്രതിയും സ്വയം വെടിവച്ചു മരിച്ചതായി...
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം’: 4,166 പേർ സ്നാനം സ്വീകരിച്ചു -പി...
കാലിഫോർണിയ:അമേരിക്കയിലെ ആത്മീയ പുനരുജ്ജീവനത്തിന്റെ മറ്റൊരു വലിയ അടയാളം.അമേരിക്കൻ 'ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്നാന ശുശ്രുഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് ഹിസ്റ്റോറിക് ബീച്ചിൽ ജലസ്നാനത്തിലൂടെ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്നത് .
യേശു...
ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്
ഹ്യൂസ്റ്റൺ: അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും കലകളും സമഞ്ജസമായി സമ്മേളിക്കുന്ന ആനന്ദകരമായ ഒരു ദിവസം ജൂൺ 24.ന് ശനിയാഴ്ച സംഘടിപ്പിക്കുന്നത് ടിസാക്ക് (Texas International Sports & Arts Club) എന്ന നൂതന...
വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു
തിരുുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ...
ജെറിൻ ടി ആൻഡ്രൂസ്, സണ്ണിവെയ്ൽ ഹൈസ്‌കൂൾ വലെഡിക്റ്റോറിയൻ -പി പി ചെറിയാൻ
സണ്ണിവെയ്ൽ(ഡാളസ് ):സണ്ണിവെയ്ൽ ഹൈസ്‌കൂൾ 2023-ലെ വലെഡിക്റ്റോറിയനായി ജെറിൻ ടി ആൻഡ്രൂസ് വിജയ കിരീടം ചൂടി.സണ്ണിവെയ്ൽ ചെങ്ങന്നൂർ പുലിയൂർ താഴ്‌വേലിക്കാട്ടിൽ ആൻഡ്രൂസ് ഫിലിപ്പിന്റെയും യും സുജാതയുടെയും മകനാണ് .ജെസ്‌ലിൻ ഏക സഹോദരിയാണ് സെന്റ് പോൾസ്...
ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് -പി പി ചെറിയാൻ
മിയാമി - ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് തന്റെ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബുധനാഴ്ച തുടക്കമിട്ടു.മെമ്മോറിയല്‍ ഡേക്ക് ശേഷം ഡിസാന്റിസ് സ്‌റ്റേറ്റുകളില്‍ പര്യടനം ആരംഭിക്കും. .
“അമേരിക്കൻ തകർച്ച അനിവാര്യമല്ല, അതൊരു...








































