Tag: Bazooka
“ബസൂക്ക”; ഡിനോ ഡെന്നിസ് സംവിധായകൻ, മമ്മൂട്ടി നായകൻ
മമൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ബസൂക്ക. ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ് ഈചിത്രത്തിന്റെ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്.നവാഗതനായ ഡിനോ ഡെന്നിസ്സാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ്...






























