Tag: Biben
വെള്ളക്കാരുടെ മേധാവിത്വം ഏറ്റവും അപകടകരമായ തീവ്രവാദ ഭീഷണിയെന്നു ബൈഡൻ -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡിസി :വെള്ളക്കാരുടെ മേധാവിത്വത്തെ രാജ്യത്തിന് ഏറ്റവും അപകടകരമായ തീവ്രവാദ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചു പ്രസിഡന്റ് ജോ ബൈഡൻ. ശനിയാഴ്ച ഹോവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് ക്ലാസ്സിൽ നടത്തിയ പ്രസംഗത്തിലാണ് വെള്ളക്കാരുടെ മേധാവിത്വത്തെ ബൈഡൻ ശക്തിയായി...