Tag: bus collide
ഉത്തര്‍പ്രദേശില്‍ ബസ്-എസ്.യു.വിയുമായി കൂട്ടിയിടിച്ചു : ഏഴുമരണം
പിലിഭ്ഹിറ്റ്: ഉത്തര്‍പ്രദേശിലെ പിലിഭ്ഹിറ്റില്‍ ബസ് എസ്.യു.വി.യുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യാത്ര ചെയ്തിരുന്ന 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പുരണ്‍പുരില്‍ നിന്നും ലക്‌നൗവിലേക്ക് വരികയായിരുന്ന ബസാണ് എസ്.യു.വിയുമായി കൂട്ടിയിടിച്ചത് എന്ന് പിലിഭ്ഹിറ്റ് പോലീസ്...