Tag: C M Raveendran
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും ഇ.ഡി.യുടെ നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റു ചെയ്തതിന് പിന്നാലെ ഇതാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഇ.ഡി.യുടെ ഹാജരാകാനുള്ള നോട്ടീസ്. നോട്ടീസ് പ്രകാരം വെള്ളിയാഴ്ച...





























