Tag: childrens home
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍നിന്നാണ് നാലുപേരെ കണ്ടെത്തിയത്. കുട്ടികൾ മലപ്പുറത്തേക്ക് പോകുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതുകണ്ട് സംശയം തോന്നി പൊലീസ്...






























