Tag: Chinese Vaccination
ചൈനീസ് – കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി
ബീജിംഗ്: ചൈനയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നും ആഗോളതലത്തില്‍ അത് വിതരണം ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബുധനാഴ്ച വെളിപ്പെടുത്തി. ഇവിടെ നിര്‍മ്മിക്കപ്പെട്ട കൊറോണ വൈറസ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണങ്ങള്‍...































