Tag: covid case
സംസ്ഥാനത്ത് 11,546 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 11,056 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് മലപ്പുറത്തും രോഗബാധ കുറവ് വായനാട്ടിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച ആകെ...