15.2 C
Dublin
Saturday, September 13, 2025
Home Tags Covid19

Tag: covid19

അമേരിക്കയില്‍ കോവിഡ് അതിരൂക്ഷമാവുന്നു : 20 സംസ്ഥാനങ്ങളില്‍ അതിവ്യാപനം

ചിക്കാഗോ: 282 ദിവസം മുമ്പ് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ആദ്യമായി കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വ്യാഴാഴ്ച മൊത്തം ഒമ്പത് ദശലക്ഷം അണുബാധകളെ മറികടന്നു. കഴിഞ്ഞ ആഴ്ചയില്‍ അര ദശലക്ഷത്തിലധികം...

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് : ഇന്ന്‌ 10606 രോഗികള്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ...

കേരളത്തിൽ ഇന്ന് 8553 പേർക്ക്കോവിഡ്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വീണ്ടും കോവിസ് രോഗികൾ 8000 കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴുള്ള ശരാശരി കോവിഡ് ബാധിതരുടെ എണ്ണം ഏഴായിരത്തിനും എട്ടായിരത്തിനും ഇടയിൽ ആണ് . ഈ ശരാശരി കോവിഡ് രോഗികളുടെ...

അയര്‍ലണ്ടില്‍ 11 പ്രദേശികസ്ഥലങ്ങളില്‍ കോവിഡ് 19 ഉയര്‍ന്നു തന്നെ

അയര്‍ലണ്ട്: ദിനംപ്രതി ഉയര്‍ന്നു നില്‍ക്കുന്ന കോവിഡ്-19 നിരക്ക് അയര്‍ലണ്ടിനെ പ്രതിസന്ധിയാഴ്ത്തുന്നുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ ണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൊനെഗല്‍ പ്രദേശത്താണ് ഏറ്റവും മോശം കോവിഡ് നിരക്കുകള്‍ കാണപ്പെട്ടത്. ഈ...

അയര്‍ലണ്ടിലെ ഡോണഗലില്‍ ഇന്നുമുതല്‍ ലെവല്‍-3 കോവിഡ് നിയന്ത്രണങ്ങള്‍

അയര്‍ലണ്ടില്‍ 326 പുതിയ കോവിഡ് രോഗികള്‍ഇന്ന് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല അയര്‍ലണ്ട്: ഇന്ന് 326 പുതിയ കോവിഡ്-19 രോഗികള്‍ കൂടെ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ...

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് അംഗ ഡി കോമഡി ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞു. ഈമാസം തുടക്കത്തിൽ അദ്ദേഹത്തിന് കോവിഡ പോസിറ്റീവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങൾ കൂടുതലായിട്ട് കാണിച്ചിരുന്നില്ല.65 വയസ്സുണ്ടായിരുന്ന മന്ത്രി കർണാടകയിലെ ബേൽഗാവിയിൽ നിന്നാണ്...

കേരളത്തില്‍ ആദ്യമായി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്വകാര്യ ക്ലിനിക്ക് (കെ.ബി.എം. ആശുപത്രി) ഉടമയായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് ജൂബിലി നഗര്‍ പാംവ്യൂവില്‍ ഡോ.എം.എസ്. ആബ്ദീന്‍ (73) ആണ്...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്