Tag: drug mafia
ഡബ്ലിനില്‍ മയക്കുമരുന്ന് വേട്ട ഒരാള്‍ അറസ്റ്റില്‍
ഡബ്ലിന്‍: ഡബ്ലിനില്‍ വലിയൊരു മയക്കുമരുന്ന വേട്ടയില്‍ ഏതാണ്ട് 3.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗാര്‍ഡായ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് സമീപകാലത്ത് ഇത്തരത്തിലുള്ള മയക്കുമരുന്നു ലോബികളുടെ അസംഘടിതമായ കുറ്റകൃത്യങ്ങള്‍...