Tag: Dublin-Qatar Airways
ഡബ്ലിൻ-ഖത്തർ എയർവേയ്‌സിലേയ്ക്ക് ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് തുടങ്ങി
ഖത്തർ എയർവേയ്‌സിന്റെ ലോകത്തെ അംബാസഡർമാരായ ക്യാബിൻ ക്രൂ ടീമിനെ വളർത്താനൊരുങ്ങുന്നു. ഖത്തർ എയർവേയ്‌സിന്റെ ഐതിഹാസികമായ ആതിഥ്യമര്യാദയും ലോകോത്തര സേവനവും നൽകാൻ കഴിയുന്ന ഉയർന്ന പ്രചോദിതരായ വ്യക്തികളെ അവർ ക്യാബിൻ ക്രൂവിലേയ്ക്ക് ക്ഷണിക്കുന്നു.
വ്യവസായ രംഗത്തെ...





























