Tag: ED questioning
ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു
കൊച്ചി: മയക്കുമരുന്നു കേസുമായും സ്വര്‍ണ്ണകടത്തുമായും ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ബിനീഷിന്റെ പേരിലുള്ളതും പാരമ്പര്യമായി വന്നുചേര്‍ന്നതുമായ എല്ലാവിധത്തിലുള്ള സ്വത്ത് വഹകളുടെയും രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും.
ബിനീഷ്...