Tag: English language proficiency test
യുകെയിൽ നഴ്സുമാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് ലളിതമാകുന്നു
ബെല്‍ഫാസ്റ്റ്: നഴ്‌സുമാര്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് ലളിതമാക്കാൻ സാധ്യത. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ആവശ്യകതകള്‍ ലഘൂകരിക്കുന്നതിനുള്ള സാധ്യതകളാണ് ബ്രിട്ടനിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍...






























