Tag: European Central Bank
ECB പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും
                
യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പലിശനിരക്കുകൾ സ്ഥിരമായി നിലനിർത്തി. ബാങ്കിന്റെ പ്രധാന പലിശ നിരക്ക്  4%-ൽ തുടരും. പണപ്പെരുപ്പം ലക്ഷ്യത്തിലെത്തിക്കുന്നതു വരെ നിരക്കുകൾ ഉയർന്ന നിലയിൽ നിലനിർത്തുമെന്ന് അറിയിച്ചു. സെൻട്രൽ ബാങ്ക്...            
            
        