Tag: EV
2022-ൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാം; അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്…
വൈദ്യുത വാഹനങ്ങൾ (EVs) കൂടുതൽ ജനപ്രിയമാവുകയും, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആവശ്യമായ ചാർജിംഗ് പോയിന്റ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുന്നത് തുടരുകായും ചെയ്യുന്നതിനാൽ പരിസ്ഥിതിക്ക് നല്ലത് ചെയ്യുന്നത് ഡ്രൈവർമാർക്ക് എളുപ്പമായിരിക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ കാർബൺ...