Tag: Federal appeal
ഫെഡറൽ അപ്പീൽ കോടതിയിൽ ആദ്യ ലാറ്റിന ടെക്സസ് ജഡ്ജി -പി പി ചെറിയാൻ
                
ടെക്സാസ് :ഫെഡറൽ അപ്പീൽ കോടതിയിൽ  ആദ്യ ലാറ്റിന ടെക്സസ് ജഡ്ജിയെ ബൈഡൻ നാമനിർദ്ദേശം ചെയ്യും
ടെക്സാസിൽ നിന്നുള്ള ഫെഡറൽ അപ്പീലുകളുടെ മേൽനോട്ടം വഹിക്കുന്ന യാഥാസ്ഥിതിക-അഭിമുഖ കോടതിയിലെ ഒഴിവ് നികത്തി, ഫെഡറൽ ജഡ്ജി ഇർമ കാരിലോ...            
            
        