Tag: French Open tennis
ഇഗാ സ്വിയടെക് ഫ്രഞ്ച് ഓപ്പണ്‍ഫൈനലില്‍
പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് സീഡുകാരിയല്ലാത്ത 19 വയസ്സുള്ള ഇഗാ സ്വിയടെക് പ്രവേശിച്ചു. ചരിത്രം കുറിച്ചാണ് ഇഗാ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. റോളണ്ട് ഗാരോസിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ഫ്രഞ്ച്...






























