18.3 C
Dublin
Saturday, September 13, 2025
Home Tags Heavy snowfall

Tag: Heavy snowfall

വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച; താപനില -2C വരെയാകും

ഈ ആഴ്ച അവസാനത്തോടെ അയർലൻഡിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യത. ചില പ്രദേശങ്ങളിൽ പരമാവധി 20 സെ.മീ. വരെ മഞ്ഞുവീഴ്ചയുണ്ടാകും. ഏകദേശം -2C വരെ താപനില താഴും. വടക്കൻ അയർലൻഡിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച...

പ്രതികൂല ശൈത്യകാല കാലാവസ്ഥ നോർത്ത് ടെക്‌സാസിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

ഡാളസ് :ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്നതിനാൽ വടക്കൻ ടെക്‌സാസിലെ നിരവധി സ്‌കൂളുകൾ തുടർച്ചയായി രണ്ടാം ദിവസവും (ചൊവ്വാഴ്ച) അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഡാളസ് ഐ.എസ്.ഡി,ഗാർലൻഡ് ഐ.എസ്.ഡി ഉൾപ്പെടെ നിരവധി സ്‌കൂളുകൾ ചൊവ്വാഴ്ചയും ...

കനത്ത മഞ്ഞുവീഴ്ച; പതിനേഴ് പര്‍വതാരോഹകരെ കാണാതായി, 11 മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയില്‍ പതിനേഴ് പര്‍വതാരോഹകരെ കാണാതായി. വ്യോമസേനയുടെ നേതൃത്വത്തില്‍ കാണാതായ പര്‍വതാരോഹകര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 11 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം....

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്