23.6 C
Dublin
Saturday, September 13, 2025
Home Tags Idukki dam

Tag: idukki dam

ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടുക്കി: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ വൈകിട്ട് 4 മണിക്ക് ശേഷമോ 14ന് രാവിലെ...

ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു

ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തേ അടച്ചിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റിമീറ്ററായി ഉയർത്തുകയും ചെയ്തു. ഈ...

ഇടുക്കി ഡാമിലെ വെള്ളം പെരിയാറിലേക്ക്; സജ്ജരായി മത്സ്യത്തൊഴിലാളികള്‍

കൊച്ചി: ഇടുക്കി ഡാമിലെ വെള്ളം വൈകീട്ടോടെ പെരിയാറിലേക്ക് ഒഴുകിയെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പ്രദേശത്ത് സജ്ജരായി നില്‍ക്കുകയാണ്. പുളിഞ്ചോട് മേഖലയില്‍ പത്ത് ബോട്ടുകള്‍ എത്തിച്ചാണ് മുന്നൊരുക്കങ്ങള്‍. എറണാകുളം...

ഇടുക്കി ഡാം തുറന്നു; മൂന്നു ഷട്ടറുകളും ഉയർത്തുന്നത് 35 സെന്റിമീറ്റർ വീതം

തൊടുപുഴ: ബുധനാഴ്ച മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. മൂന്നു ഷട്ടറുകളും 35...

ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ

തൊടുപുഴ: ഇടുക്കി ഡാം നാളെ തുറക്കും. സമീപവാസികൾക്കായി ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി...

ബ്ലൂ അലര്‍ട്ട്; ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്നു

ഇടുക്കി: ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2390.86 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണപരിധി 2403 അടിയാണ്. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് കെ.എസ്.ഇ.ബി...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....