Tag: Ifa
ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ പ്രവർത്തനം ആരംഭിക്കുന്നു
                
ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ പ്രവർത്തനം ആരംഭിക്കുന്നു. County Louth ലെ Drogheda ആസ്ഥാനമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പരസ്പര ബഹുമാനം, സാമൂഹിക ഐക്യം, സാംസ്‌കാരിക ഉന്നമനം എന്നീ ആശയ അടിത്തറയോടെ Drogheda...            
            
        