Tag: Indian Panorema
ഗോവ-ഇന്ത്യന്‍ പനോരമ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ മാറ്റിവച്ചു
ഗോവ: ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലാണ് ഗോവയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍. എല്ലാവര്‍ഷവും നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടന്നുവരാറുള്ളത്. എന്നാല്‍ ഇത്തവണ കൊറോണയുടെ...






























