Tag: Insurance
മാർച്ച് 31 മുതൽ കാർ ഇൻഷുറൻസ് ലഭിക്കാൻ ഡ്രൈവർ നമ്പർ നിർബന്ധം
മോട്ടോർ ഇൻഷുറൻസ് പോളിസി പുതുക്കാനോ പുതിയത് എടുക്കാനോ ആഗ്രഹിക്കുന്ന എല്ലാ വാഹന ഉടമകളും ഈ മാസാവസാനം മുതൽ അവരുടെ ഡ്രൈവർ നമ്പർ നൽകണമെന്ന് മോട്ടോർ ഇൻഷുറൻസ് ബ്യൂറോ ഓഫ് അയർലണ്ട് അറിയിച്ചു. മാർച്ച്...






























